15-sob-beena-rajan
ബീന രാജൻ

കീഴ്‌വായ്പൂര്: പെരുമ്പ്രാമാവ് മുണ്ടഴി സജൻ ജോണിന്റെ ഭാര്യ ബീനാ രാജൻ (40) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് ബാപ്റ്റിസ്റ്റ് ചർച്ചിന്റെ വെള്ളയിലുള്ള സെമിത്തേരിയിൽ. പുല്ലാട് കുഴിപറമ്പിൽ കുടുംബാംഗമാണ്. മകൻ: അലൻ എം.എസ്.