അടൂർ : സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ മണക്കാല റീജണൽ ഓഫീസിൽ 6 മാസം നീണ്ടു നിൽക്കുന്ന അൺ പെയ്ഡ് അപ്രന്റി ഷിപ്പ് ടെയിനിംഗിന് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിംഗ് ഡിപ്ലോമ/ബി ടെക് പാസായവർക്ക് അപേക്ഷിക്കാം.ഫോൺ . 8111 88 2860