അടൂർ : പറക്കോട് മുകളുവിള പുത്തൻ വീട്ടിൽ സി. കെ. ഓമനയമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ടി. മുരളീധരകുറുപ്പ്, മായാദേവി. മരുമക്കൾ: രാജി ആർ. നായർ, ബിനുകുമാർ