പത്തനംതിട്ട : ജനറൽ ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താൽക്കാലികമായി ഡേറ്റാ എൻട്രി ഓപ്പർറേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പ്രായപരിധി 35 വയസ്. യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ സഹിതം 21ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 9497 713 258.