raghava
രാഘവൻ

അടൂർ : പുതുശേരിഭാഗം തടവിളയിൽ രാഘവൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ :ഓമന. മക്കൾ: പരേതനായ സുരേഷ്, രാധാമണി. മരുമക്കൾ: കെ ഭാസി, ബിന്ദു