നാരങ്ങാനം : വെളിയത്ത് മലയാറ്റൂർ കുടുബാംഗമായ മാത്യൂ വർഗീസിന്റെയും (രാജൻ) ലിസിയുടെയും മകൻ ടോണി (41) പൂനെയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പൂനെയിൽ.