വെണ്ണിക്കുളം : കിഴക്കേചിരട്ടോലിക്കൽ സി.പി. തോമസ് (കടപ്ര മോനിച്ചൻ-62) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11.30 ന് പുല്ലാട് സെഹിയോൻ മാർത്താമാ പള്ളിയിൽ. ഭാര്യ : റാന്നി അമ്പാട്ട് ലിസി. മക്കൾ : മെൽവിൻ (റാസൽഖൈമ), മെബിൻ (ദുബായ്), മരുമകൾ : കുഴിക്കാല പരുത്തിക്കുഴ ഡോ. ലിജോ.