vijayakurupp-
വിജയകുറുപ്

മലയാലപ്പുഴ താഴം: സതീഷ്‌ ഭവനിൽ വിജയക്കുറുപ് (76) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന് . ഭാര്യ രാജമ്മ, മക്കൾ: സതീഷ് കുമാർ, ശ്രീലേഖ, ശ്രീലത. മരുമക്കൾ: സുജാത, സുരേഷ്, മനോജ്‌.