15-sob-girish
ഗിരീഷ്

വായ്പൂര് പെരുംപാറ: തൊണ്ടിടയിൽ പരേതനായ രവീന്ദ്രന്റെയും വിജയമ്മയുടെയും മകൻ ഗിരീഷ് (32) സൗദിയിൽ നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. സഹോദരി: രശ്മി.