 
കല്ലൂപ്പാറ കടമാൻകുളം: ചക്കാലമുറിയിൽ പാറയിൽ പരേതനായ ചാക്കോ ഫിലിപ്പോസിന്റെ ഭാര്യ അന്നമ്മ ചാക്കോ (കുഞ്ഞമ്മ-85) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ചാത്തങ്കേരി കൈതമല കുടുംബാംഗമാണ്. മക്കൾ:കുഞ്ഞുമോൻ, സിൽവി. മരുമക്കൾ: തിരുവല്ല മലയിൽ വടക്കേതിൽ അന്നമ്മ, കാവുംഭാഗം കാഞ്ഞിരക്കാട്ട് സജൻ.