 
പന്തളം: സി.പി.എം അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കരിദിനം ആചരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു പൊതുസമ്മേളനവും നിർവാഹക സമിതി അംഗം തോപ്പിൽ ഗോപകുമാർ പ്രകടനവും ഉദ്ഘാടനം ചെയ്തു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് വേണുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഡി.എൻ.തൃദീപ്, ജി.രഘുനാഥ്, എഴംകുളംഅജു, സജികൊട്ടയ്ക്കാട്ട് , ബിജുഫിലിപ്പ്,എം ജി കണ്ണൻ,പന്തളം വാഹിദ്, മഞ്ജുവിശ്വനാഥ്, മനോജ് കുരമ്പാല,കെ.ആർ.വിജയകുമാർ, ജി.അനിൽകുമാർ, വൈ.റഹിംറാവുത്തർ,പി.പി. ജോൺ,കെ. എൻ.രാജൻ,സോളമൻ വരവുകാലയിൽ,അലക്‌സാണ്ടർ, കിരൺ കുരമ്പാല,വല്ലാറ്റൂർ വാസുദേവൻപിള്ള ,വിജയകുമാർ, രത്നമണി സൂരേ ന്ദ്രൻ, രാഹുൽരാജ്, ആനിജോൺ,ഡെന്നിസ് ജോർജ്, അനിത, കോശി കെ മാത്യു, രാജേന്ദ്രപ്രസാദ്, ശാന്ത തുടങ്ങിയവർ പ്രസംഗിച്ചു.