15-sob-ammini-suku
അമ്മിണി ശങ്കു

തെള്ളിയൂർ: വട്ടമല ചരിവുകാലായിൽ പരേതനായ വേലായുധൻ ശങ്കുവിന്റെ ഭാര്യ അമ്മിണി ശങ്കു (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. അയിരൂർ കക്കാട്ടുകുഴി കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ,സരസമ്മ, ഓമന, പരേതരായ തങ്കപ്പൻ, അനിയൻ വി.എസ്. മരുമക്കൾ: വിജയമ്മ, രമണി, വിജയൻ, മുരളി, പരേതനായ കേശവൻ.