 
ചെങ്ങന്നൂർ: മേലേപാണ്ടിയിൽ ജോർജ് വർഗീസിന്റെ (സണ്ണി) ഭാര്യ ലീലാമ്മ വർഗീസ് (66) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 11.30ന് ചെങ്ങന്നൂർ ബഥേൽ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് അരമന പള്ളിയിൽ. കിടങ്ങന്നൂർ പാളത്തറമലയിൽ കുടുംബാംഗമാണ്. മക്കൾ: പുഷ്പ, പെറ്റ്സി, പിബിൻ, പ്രിൻസി മരുമക്കൾ: ജോൺസൺ (പ്രക്കാനം), എബു (ഇടനാട് ), അനിൽ (കാരിച്ചാൽ), എബി (പെണ്ണുക്കര)