അങ്ങാടിക്കൽ തെക്ക്: കലതീഭവനത്തിൽ സുകുമാരൻ (96) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പങ്കജാക്ഷി. മക്കൾ: രാജേന്ദ്രൻ, സതി ചന്ദ്രൻ, ജയധരൻ. മരുമക്കൾ: രമണി, സുജിനി, ഷീബ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.