15-sob-reghu-achari
രഘു ആചാരി

നെല്ലിക്കാല : തുണ്ടിയിൽ ലക്ഷം വീട്ടിൽ രഘു ആചാരി (43) നിര്യാതനായി. ഭാര്യ: രമ്യ. മക്കൾ: നന്ദൻ, അനന്തു. സഞ്ചയനം: വ്യാഴാഴ്ച്ച രാവിലെ ഒൻപതിന്.