15-sob-kochunani
കൊച്ചുനാണി

ഇളമണ്ണൂർ: പൂതംകര പാവരുപാറ വടക്കേതിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ കൊച്ചുനാണി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ രഞ്ജിനി, രതി (മുത്ത്). മരുമകൻ: മോഹനൻ.