പന്തളം: പന്തളത്ത് കോൺഗ്രസിന് നേരെ സി.പി.എം നടത്തിയ അക്രമങ്ങളിൽ യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാക്കളായ കെ.ആർ വിജയകുമാർ, പന്തളം മഹേഷ്, സുനിതാ വേണു രത്‌നമണി സുരേന്ദ്രൻ എന്നിവർ പ്രതിഷേധിച്ചു.