16-sob-varghese-oommen
വർഗീസ് ഉമ്മൻ

ആനിക്കാട് പുല്ലുകുത്തി: അങ്ങാടിയിൽ കല്ലൂപ്രയാറ്റ് വർഗീസ് ഉമ്മൻ (കുഞ്ഞച്ചൻ-95) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ന് ആനിക്കാട് ആരോഹണ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: കല്ലൂപ്പാറ മണ്ണുവേലിക്കകത്ത് പരേതയായ തങ്കമ്മ. മക്കൾ: മാത്തുക്കുട്ടി, രാജൻ, ലീലാമ്മ, കൊച്ചുമോൻ. മരുമക്കൾ: മല്ലപ്പള്ളി ചെങ്ങഴികുന്നേൽ മോളിക്കുട്ടി, തുരുത്തിക്കാട് പനമൂട്ടിൽ ലില്ലിക്കുട്ടി, കാരയ്ക്കൽ നെടുംതറയിൽ ജോണിക്കുട്ടി, കൂത്താട്ടുകുളം കണ്ടത്തിൽ പുത്തൻപുരയിൽ ജെല്ലിമോൾ.