 
മല്ലപ്പള്ളി : എഴുമറ്റൂർ - പടുതോട് റോഡിൽ അഞ്ചിടങ്ങളിലായി കുടിവെള്ള പെപ്പുപൊട്ടിമാസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ ജല അതോറിറ്റി. മഴ കനത്തിട്ടും ജല അതോറിറ്റി അറ്റകുറ്റപ്പണികൾ നടത്താൻ നടപടി സ്വീകരിക്കുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി. അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.