കുളനട:പുതുവാക്കൽ ഗ്രാമീണ വായനശാലയിലെ വായന പക്ഷാചരണം 19 ന് രാവിലെ 11.30ന് പന്തളം എൻ.എസ്.എസ് ട്രെയ്‌നിങ് കോളേജ് അസി. പ്രൊഫസർ ഡോ. എൻ. ശ്രീവൃന്ദനായർ ഉദ്ഘാടനം ചെയ്യും.