1
പി. കെ ജോസഫ് (70)

മല്ലപ്പള്ളി: ആഞ്ഞിലിത്താനം തെക്കേകോലത്ത് പി.കെ.ജോസഫ് ( രാജപ്പൻ - 70 )നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് കവിയൂർ ശാലോം മാർത്തോമ്മാ പള്ളിയിൽ.ഭാര്യ : രാജമ്മ. മക്കൾ : രാജി, രാജേഷ്. മരുമക്കൾ - ബിജു, അഞ്ജു