obit-
എം ടി കുര്യാക്കോസ്

റാന്നി : റാന്നി സെന്റ് തോമസ് വലിയ പള്ളി അക്കൗണ്ടന്റ് മുണ്ടപ്പുഴ മുരിക്കനാടിയിൽ എം. ടി കുര്യാക്കോസ് (കുഞ്ഞുമോൻ 79, വിമുക്തഭടൻ, )നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 3.30 ന് റാന്നി സെന്റ് തോമസ് വലിയപള്ളിയിൽ . ഭാര്യ റാന്നി വെട്ടിമൂട്ടിൽ മറിയാമ്മ. മക്കൾ ബിജു കുര്യാക്കോസ് (റിട്ട.ഹെൽത്ത് സൂപ്പർവൈസർ , കുന്നന്താനം), ബിനോയി കുര്യാക്കോസ് (സി.പി.എം റാന്നി ലോക്കൽ കമ്മിറ്റി സെക്രട്ടറി, പ്രസിഡന്റ് , റാന്നി സർവീസ് സഹകരണ ബാങ്ക്), ബിന്ദു ജോസഫ് (എം. എസ്. എച്ച് .എസ് .എസ് , റാന്നി ) . മരുമക്കൾ - ഫാ.ജോസഫ് എം കുരുവിള മാതാംപറമ്പിൽ (ഫ്ലോറിഡ, യു. എസ് .എ ), ജീനാ സെഫാനി,വൈക്കത്തുശ്ശേരിൽ , വെണ്ണിക്കുളം)