പ്രമാടം : സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ് 18 ന് പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കെ.യു. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.