വി. കോട്ടയം : കൃഷ്ണകൃപയിൽ രാമകൃഷ്ണൻ നായർ (94) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ ഭവാനിയമ്മ. മക്കൾ : രാജശേഖരൻ നായർ, സുരേഷ് കുമാർ, അജിത് കുമാർ, അശോക് കുമാർ, സതീഷ് കുമാർ. മരുമക്കൾ :ചന്ദനവല്ലി, മിനി, ലത, രാജലക്ഷ്മി,ഗിരിജ.