തിരുവല്ല: കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള യു.ഐ.റ്റി. ചെങ്ങന്നൂരിൽ (മുളക്കുഴ) കൊമേഴ്‌സ്, മലയാളം ഗസ്റ്റ് അദ്ധ്യാപകരുടെ പാനൽ തയാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി നെറ്റ് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റും കോപ്പിയുമായി 17ന് കോളജ് ഓഫീസിലെത്തണം. ഫോൺ: 94464 43769.