ജൂൺ 16

@1976 ജൂൺ 16ന് ദക്ഷിണാഫ്രിക്കയിലെ സ്വവെറ്റോയിൽ ആഫ്രിക്കൻ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി നടന്ന പ്രക്ഷോഭത്തിന്റെ ഒാർമ്മയ്ക്കായി ജൂൺ 16 ആഫ്രിക്കൻ ശിശുദിനമായി ആചരിക്കുന്നു.

@ മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടത് 1969 ജൂൺ 16നാണ്.