16-sob-bhaskaran
ഭാസ്‌കരൻ

തൂമ്പാക്കുളം: കിഴക്കേചരുവിൽ ഭാസ്‌കരൻ (88) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജാക്ഷി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്. മക്കൾ: സജി, മുരളി, സാവിത്രി, സോമിനി. മരുമക്കൾ: ലളിത, സുജാത.