16-sob-d-rajendran
ഡി.രാജേന്ദ്രൻ

കടമ്പനാട്: കടമ്പനാട് വടക്ക് കാഞ്ഞിരത്തുംമൂട്ടിൽ ഡി. രാജേന്ദ്രൻ (61) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സരള പി. (റിട്ട. അദ്ധ്യാപിക, ഇടയ്ക്കാട് എൽ. പി. എസ്.). മക്കൾ: അതുൽ, ആതിര. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.