17-youth-congress
യൂത്ത് കോൺഗ്രസ് കോന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും,സായാഹ്‌ന ധർണയും ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യുന്നു

കോന്നി : മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും,സായാഹ്‌ന ധർണയും ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോയൽ മാത്യു അദ്ധ്യക്ഷത വഹിച്ചു. ജിതിൻ നൈനാൻ, റോജി എബ്രഹാം, ജി ശ്രീകുമാർ, രാജീവ് മള്ളൂർ, ഐവാൻ വകയാർ, പ്രവീൺ പ്ലാവിളയിൽ , മനോജ് മോഹൻ കുമാർ, റല്ലു, ലിനു, ഷിജു, പ്രദീപ്, ജസ്റ്റിൻ, ഫൈസൽ, നിധിൻ, ജിബിൻ, വിഷ്ണു, അജീഷ്,ചിത്ര , അലൻ ജിയോ മൈക്കിൾ, ജോൺ കിഴക്കത്തിൽ, ഫെബിൻ, ജിനു പേരങ്ങാട്ട് തുടങ്ങിയവർ നേതൃത്വം നൽകി