 
പന്തളം: വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന ബാങ്കുകൾക്കെതിരെ ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം എസ് .ബി.ഐയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം റ്റി. ഡി. ബൈജു ഉദ്ഘാടനം ചെയ്തു. എൻ. സി. അഭീഷ്, എച്ച്. ശ്രീഹരി, എസ്. സന്ദീപ്, എ. ഷമീർ, തുടങ്ങിയവർപ്രസംഗിച്ചു.