road-new
തോട്ടുങ്കൽ - മൈലപ്ര റോഡിന് സംരക്ഷണ ഭിത്തി നിർമിച്ചപ്പോൾ

പത്തനംതിട്ട : തോട്ടുങ്കൽ - മൈലപ്ര റോഡിന്റെ സംരക്ഷണ ഭിത്തി നിർമ്മിച്ചുകൊണ്ടുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായി. പത്തനംതിട്ട നഗരസഭയെയും മൈലപ്ര ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. റോഡിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് കഴിഞ്ഞ ഭരണസമിതിയിൽ മുൻ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ സജി കെ. സൈമൺ ഫണ്ട് നീക്കിവച്ചിരുന്നെങ്കിലും കരാറുകർ പണി ആരംഭിച്ചില്ല. തുടർന്ന് വാർഡ് കൗൺസിലർ ആൻസി തോമസിന്റെ നേതൃത്വത്തി

ലാണ് പണി നടത്തിയത്.