അടൂർ : കേരള ഗവ. അംഗീകൃത തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾക്ക് പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (6 മാസം), ഡെസ്ക് ടോപ് പബ്ലിഷിംഗ് (3 മാസം), വേർഡ് പ്രോസസസിംഗ് (3 മാസം), ഡാറ്റാഎൻട്രി (3 മാസം), ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (3 മാസം) എന്നിവയാണ് കോഴ്സുകൾ . കൂടുതൽ വിവരങ്ങൾക്ക് കേരള കമ്പ്യൂട്ടർ സാക്ഷരതാ മിഷൻ, എം.ജി റോഡ്, അടൂർ. ഫോൺ 04734 220109.