 
വള്ളിക്കോട്: കോൺഗ്രസ് ഒാഫീസുകൾ ആക്രമിച്ചതിനെതിരെ കോൺഗ്രസ് വള്ളിക്കോട് മണ്ഡലം കമ്മിറ്റി പ്രതിഷേധ ജാഥ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എസ്.വി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രൊഫ. ജി. ജോൺ അദ്ധ്യക്ഷത വഹിച്ചു. പരമേശ്വരൻ നായർ, കെ.ആർ. പ്രശാന്ത്, ജോയ് തോമസ് എന്നിവർ പ്രസംഗിച്ചു