പ്രമാടം : ആർ.എസ്.എസ് ഗൂഡാലോചനയ്ക്ക് മുന്നിൽ കീഴടങ്ങില്ല, മതനിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല, കോൺഗ്രസ് - ബി.ജെ.പി - ലീഗ് കലാപം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ 20 വരെ മേഖലാ കേന്ദ്രങ്ങളിൽ യുവജന പ്രതിരോധ സമരങ്ങൾ സംഘടിപ്പിക്കും.