പ്രമാടം : സി.പി.എം കോന്നി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന പഠന ക്ളാസ് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു . ശ്യാംലാൽ, വർഗീസ് ബേബി, സംഗേഷ്.ജി.നായർ, മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.