1
ശിവൻ കുട്ടി

കടമ്പനാട് : കടമ്പനാട് വടക്ക് (കൊച്ചുകുന്ന് ജംഗ്ഷൻ) ചരുവിള തെക്കതിൽ ശിവൻകുട്ടി നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ . കടമ്പനാട് ജംഗ്ഷനിൽ ലോഡിംഗ് തൊഴിലാളി ആയിരുന്നു. ഭാര്യ ഉഷ, മക്കൾ ഐശ്വര്യ, ശ്രുതി,