17-ksktu-kodumon
അങ്ങാടിയ്ക്കൽ കൊടുമൺചിറയിൽ സംഘടിപ്പിച്ച പ്രതിഷേധം യൂണിയൻ ജില്ല പ്രസിഡന്റ് പി. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊടുമൺ : മുഖ്യമന്ത്രിക്ക് നേരെ കോൺഗ്രസ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു കൊടുമൺ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. അങ്ങാടിയ്ക്കൽ കൊടുമൺചിറയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം യൂണിയൻ ജില്ലാ പ്രസിഡന്റ് പി.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എസ്.സി.ബോസ്, ജില്ലാ കമ്മിറ്റിയംഗം വിജു രാധാകൃഷ്ണൻ, ഏരിയ ട്രഷറർ സതീശൻ, ഇ.ആർ.വിക്രമൻ, ശ്രീകുമാർ, കെ.എ.ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.