 
മല്ലപ്പള്ളി ഈസ്റ്റ് : പിച്ചനാട്ട് വാസുപിള്ള (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: തുരുത്തിക്കാട് പ്ലാക്കട കനകമ്മ. മക്കൾ: വത്സലകുമാരി, മണിക്കുട്ടൻ, മധു, സന്തോഷ്, ഉണ്ണികൃഷ്ണൻ. മരുമക്കൾ: വെണ്ണിക്കുളം കൃഷ്ണവിലാസത്തിൽ മുരളീധര പണിക്കർ, ഗീത, ആര്യ, അപർണ.