17-sob-ponnamma-george
പൊന്നമ്മ ജോർജ്

പന്തളം: കുരമ്പാല പുത്തൻപീടികയിൽ (പത്തിയിൽ) പരേതനായ ഫിലിപ്പ് ജോർജിന്റെ ഭാര്യ പൊന്നമ്മ ജോർജ് (84) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് പറന്തൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് അരമനപള്ളിയിൽ. അടൂർ ചെപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ഷിബി, ഷീനാ. മരുമകൾ: ബിന്ദു.