കോന്നി: ഇന്നലെയുണ്ടായ ഇടിമിന്നലിൽ കോന്നിതാഴം കാച്ചാനത്ത് തോണാത്ത് ശശിധരൻ നായരുടെ വീടിനും വൈദ്യുത ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.