പന്തളം: മൂടിയൂർക്കോണം പനച്ചയിൽ തെക്കേതിൽ (നിള) പരേതനായ കെ. സോമൻ പിള്ളയുടെ ഭാര്യ പി. കെ. ആനന്ദവല്ലി (രുഗ് മിണി-70) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ: മനോജ് കുമാർ. മരുമകൾ: അനിത. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.