17-sob-radhakrishnan
ആർ. രാധാകൃഷ്ണൻ

പുന്തല : കടയ്ക്കൽ രാധാകൃഷ്ണാലയത്തിൽ ആർ. രാധാകൃഷ്ണൻ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി, മക്കൾ: ആദിത്യ, ആതിര.