17-sob-karunakaran-nair
കരുണാകരൻ നായർ

ആറന്മുള: കുറുന്താർ മുള്ളേത്ത് കരുണാകരൻ നായർ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ : സുരേഷ് കുമാർ, സുജകുമാരി, സുനിൽ കുമാർ, സുജിത് കുമാർ. മരുമക്കൾ: ഷിബ സുരേഷ്, പ്രമോദ് കുമാർ, സിന്ധു, തുളസി.