17-sob-vishnunath
വിഷ്ണുനാഥ്

പെരുനാട് : മേപ്പാട്ടുതറയിൽ പരേതനായ റിട്ട. കെ. എസ്. ആർ. ടി. സി. ഉദ്യോഗസ്ഥൻ ഗോപിനാഥന്റെ മകൻ വിഷ്ണുനാഥ് (46) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ.