17-sob-tr-gopinathan
റ്റി. ആർ. ഗോപിനാഥൻ

നാരാങ്ങാനം: തറഭാഗത്ത് നടുക്കോത്തിൽ വീട്ടിൽ പരേതനായ റ്റി. കെ. രാമന്റെ മകൻ റ്റി. ആർ. ഗോപിനാഥൻ (65) മുംബൈയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് മുംബൈയിൽ. ഭാര്യ: അനില. മക്കൾ: അനൂപ്, ആകാശ്‌