കുമ്പളാംപൊയ്ക: താളിക്കല്ലുങ്കൽ നിറയന്നൂർ വീട്ടിൽ ചെറിയാൻ മാത്യുവിന്റെ (ജോമോൻ)യും ഷീജാ ചെറിയാന്റെയും മകൻ ജെസൻ ചെറിയാൻ (14)നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് ഇടത്തറ ചർച്ച് ഒഫ് ഗോഡ് ദൈവസഭയുടെ കുമ്പളാംപൊയ്കയിലുള്ള സെമിത്തേരിയിൽ.