17-sob-rahelamma
റാഹേലമ്മ ഈപ്പൻ

തുരുത്തിക്കാട് തോട്ടത്തിൽ മലയിൽ പരേതനായ ഈപ്പന്റെ ഭാര്യ റാഹേലമ്മ ഈപ്പൻ (88) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് വെണ്ണിക്കുളം ടി. പി. എം. സഭാ സെമിത്തേരിയിൽ. പാരായിൽ കുടുംബാംഗമാണ്. മക്കൾ: മോളി, കുഞ്ഞുമോൾ, ഈപ്പൻ, മാത്യു. മരുമക്കൾ: പരേതനായ ജോയി, മോനി, ജെസ്സി. കൊച്ചുമക്കൾ: മെബിൻ, അജി, സൗമ്യ, മെർളിൻ, അഞ്ജു, സൗരവ്, മെറിൻ, അജി, കെനിത്, രെഞ്ചു, ലിഡിയ.