തിരുവല്ല: പൊടിയാടി തെങ്ങമശേരിൽ സിബിൻകുമാർ (37) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് ചെറുകര ജയനിവാസ് വീട്ടുവളപ്പിൽ. മാതാവ്: പരേതയായ ഉഷാകുമാരി.