അടൂർ : അരവിന്ദ് കണ്ണാശുപത്രിയുടെസഹകരണത്തോടെ അടൂർ ആര്യാസ് ഹാട്ടലും അടൂർ ശ്രീ ബ്രഹ്മകുമാരീസ് രാജയോഗ മെഡിറ്റേഷൻ സെന്ററും സംയുക്തമായി 19ന് രാവിലെ 8 മുതൽ 1വരെ സൗജന്യ നേത്രചികിത്സാ ക്യാമ്പും തിമിരരോഗ ശസ്ത്രക്രിയ ക്യാമ്പും ബ്രഹ്മകുമാരീസ് രാജയോഗ മെഡിറ്റേഷൻ സെന്ററിൽ നടക്കും. ബുക്കിംഗിന് 04734 224676 ,7907043151എന്നീ ന്നമ്പരുകളിൽ ബന്ധപ്പെടുക.