പരുമല: വർ​ദ്ധി​ച്ചു വ​രു​ന്ന കാൻ​സർ രോ​ഗ​ത്തി​നും ഹൃ​ദ്രോ​ഗ​ത്തി​നു​മെ​തി​രെ സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്കൽ ക്യാ​മ്പു​മാ​യി പ​രു​മ​ല ആ​ശു​പ​ത്രി. പ​രു​മ​ല സെന്റ് ഗ്രീ​ഗോ​റി​യോ​സ് മെ​ഡി​ക്കൽ മി​ഷൻ ആ​ശു​പ​ത്രി​യു​ടെ കാർ​ഡി​യോ​ള​ജി, കാൻ​സർ, കാൻ​സർ ശ​സ്​ത്ര​ക്രി​യ, അ​സ്ഥി​രോ​ഗം, നാ​ഡി ഞ​ര​മ്പ്, നേ​ത്ര​പ​രി​ശോ​ധ​ന, ഉ​ദ​ര​രോ​ഗം, ജ​ന​റൽ മെ​ഡി​സിൻ, ജ​ന​റൽ സർ​ജ​റി മു​ത​ലാ​യ സേ​വ​ന​ങ്ങൾ ക്ല​ബ് കു​ട്ട​നാ​ടു​മാ​യി ചേർ​ന്ന് ച​മ്പ​ക്കു​ളം സെന്റ് മേ​രീ​സ് ബ​സി​ലി​ക്ക പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തിൽ 19ന് രാ​വി​ലെ 9 മു​തൽ ന​ട​ത്തും. ശാ​സ്​ത്ര​ക്രി​യ​യും മ​റ്റു ചി​കി​ത്സ​യും കു​റ​ഞ്ഞ നി​ര​ക്കിൽ നടത്തും.
ഫോൺ: +91 81130 11122, +91 94004 20536.